Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Admit Card

Kerala

എം​എ​സ്‌​സി (എം​എ​ൽ​ടി) കോ​ഴ്‌​സ് പ്ര​വേ​ശ​നം: അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലും, സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലും ന​​​ട​​​ത്തു​​​ന്ന എം​​​എ​​​സ്‌​​​സി (എം​​​എ​​​ൽ​​​ടി) കോ​​​ഴ്‌​​​സി​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ 11ന് ​​​ന​​​ട​​​ത്തും.

അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് www.lbscentre.kerala.gov.in ൽ ​​​നി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്കു പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​ന്ന​​​ത് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി​​​ട്ടാ​​​യി​​​രി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ: 0471-2560361, 362, 363, 364. www.lbscentre.kerala.gov.in.

Latest News

Corehub Up